News

MLA S Rajendran’s abusive comments against Renu Raj IAS | News Hour 9 Feb 2019

MLA S Rajendran’s abusive comments against Renu Raj IAS | News Hour 9 Feb 2019

Asianet News – Kerala’s No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

Website ► http://www.asianetnews.com
Facebook ► https://www.facebook.com/AsianetNews
Twitter ► https://twitter.com/asianetnewstv

12 Comments

  1. എന്നും സബ്കളക്ടറായിരുന്നാൽ മതിയോ? എന്ന ചോദ്യവും ഉടനടി transferഉം ഉറപ്പായി

    Reply
  2. വിഡ്ഢികളുടെ ഒടുക്കത്തെ താവളമാണ് രാഷ്ട്രീയം എന്നതെത്ര ശരി?

    Reply
  3. Ende makal +2 passaayappo ennoodu paranju avalkku Civil service passaai oru IAS edukkanam ennu. Njaan avaloodu paranju ninakku placement kitti kkazhiyumboo mandri maarudeyum police kaarudeyum theri vili keelkkan dhairyam undengil IAS ezhuthikkoolu ennu. Athoode aval theerumaanam maatti. Ithu Poole ethrayoo kuttikalude aagraham poovaniyaathe pooirikkaam.

    Reply
  4. ഈ രാജേന്ദ്രൻ ആള് പുലിയാണ് വെറും പുലിയല്ല വിവരവും സാമാന്യ മര്യാദയും പേരിനു പോലും ഇല്ലാത്ത ഒരു മനുഷ്യ പുലി ഇവനെ ഒക്കെ ചുമക്കേണ്ടി വരുന്ന പാർട്ടിയുടെ അവസ്ഥ കഷ്ടം തന്നെ ഇവന്മാരെ പോലെ ഉള്ളവരാണ് പാർട്ടിയുടെ ശാപം എന്തോ വല്യ കാര്യം ചെയ്തപോലെ യാണ് നിൽപ്പും ഭാവവും ആദ്യം ഇവനൊക്കെ പാർട്ടി അല്പം വിവരം ഉപദേശിച്ചു കൊടുക്കൂ അലവലാതി എന്ന് അറിയാതെ തന്നെ വിളിച്ചു പോകും ലാൽസലാം

    Reply
  5. ഈ പൂറിമോൻ ഒരാളെയും സംസാരിക്കാൻ അനുവദിക്കുന്നില്ലല്ലോ …

    Reply
  6. ജയ ശങ്കർ സർ സംസാരിക്കാൻ തുടങ്ങി ഗുബോഴേ തീവ്ര വാദി mla സഗാവ് കുരു പൊട്ടി ഈ ചെങ്ങാതിക്ക് ഒക്കെ vot ചെയ്ത് വിജയിപ്പിച്ച ആളുകളെ സമ്മതിക്കണം ഒരു വിവരവും ഇല്ലാത്ത ഒരു സാധനം ലജ്ജ തോന്നുന്നു ജയശങ്കർ സാറിന് സംസാരിക്കാൻ അവസരം കൊടുക്കണം

    Reply
  7. നാണക്കേട് കൊണ്ട് തല കുനിക്കേണ്ടത് ഇയാളെ തിരഞ്ഞെടുത്ത ജനതയാണ്..
    ഈത്തരം രാഷ്ട്രീയ നീചത്വം കാട്ടുന്ന പാർട്ടികളെ വീണ്ടും ചുമക്കുന്ന നമ്മൾ, കഴുതകൾ എന്ന് വിളിക്കപെടാൻ എന്തുകൊണ്ട് യോഗ്യത ഉള്ളവരാണ്..

    ജനാധിപത്യത്തിന്റെ ചിലവിൽ ഇങ്ങനെ പെരുമാറുന്ന പന്നികളെ നാട്ടുകാർ കല്ലെറിഞ്ഞു കൊള്ളുന്ന ദിവസം വരും…

    Reply

Post Comment


Important This site makes use of cookies which may contain tracking information about visitors. By continuing to browse this site you agree to our use of cookies.